കൂടരഞ്ഞി: വെട്ടിക്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സലോമി (ചിന്നമ്മ -71) ഗുവാഹതിയിൽ നിര്യാതയായി. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമാണ്. മാതാവ്: പരേതയായ അന്നമ്മ.
സഹോദരങ്ങൾ: കത്രീന, ജോസഫ് (കൊച്ച്), സിസ്റ്റർ മേരി ജോസ്, മാത്യു, ത്രേസ്യാമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഗുവാഹതിയിൽ.