വടകര: മണിയൂർ എളമ്പിലാട് വിരുതിയിൽ ബാലകൃഷ്ണ കുറുപ്പ് (65) നിര്യാതനായി. മാതാവ്: മാണിയമ്മ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സന്തോഷ്, നിഷ. സഹോദരി: രമ.