പൂവാട്ടുപറമ്പ്: മേത്തൽ സുരേന്ദ്രൻ (74) കളപുനനിലം നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സിന്ധു, ബിന്ദു, മിനി, ഷിജി. മരുമക്കൾ: സന്തോഷ്, സുരേഷ്, ജയകുമാർ, രമേശൻ. സഹോദരങ്ങൾ: ജാനകി, നാരായണി, ശാരദ, സരോജിനി, ദാക്ഷായണി. സഞ്ചയനം ഞായറാഴ്ച.