കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പറമ്പിൽ ലക്ഷ്മിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: രാധ, അശോകൻ, രാധാകൃഷ്ണൻ, രവി, പരേതനായ രാജൻ. മരുമക്കൾ: മല്ലിക, ഗീത, പത്മിനി.