കരുവിശ്ശേരി: രാമനുണ്ണി റോഡിൽ അമ്പിളിയിൽ ജനാർദനൻ മാസ്റ്ററുടെയും വിജയലക്ഷ്മി ടീച്ചറുടെയും മകൻ ബൈജു (56- എജുക്കേഷൻ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ. ബിന്ദു. മകൻ: ഹരികൃഷ്ണൻ (ഫെഡറൽ ബാങ്ക്, പരപ്പനങ്ങാടി). സഹോദരി: ഷൈജ. സംസ്കാരം ശനിയാഴ്ച.