കരുവൻതിരുത്തി: അടങ്ങുംപാടം താമസിക്കുന്ന തറമ്മൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: പാത്തേയി. മക്കൾ: സാബിറ, ജുബൈരിയ, റുബീന, മുഹമ്മദ് ഷാഫി, ഷാജഹാൻ. മരുമക്കൾ: മുനീർ, റസാഖ്, തൗഫീഖ്, ഫസീല, റഷീദ.