പുത്തൂർമഠം: കുഴുങ്ങോളിപറമ്പത്ത് മാടാട്ട് മേത്തൽ രാധ (72) നിര്യാതയായി. ഭർത്താവ്: എം.എം. അപ്പുട്ടി (വിമുക്ത ഭടൻ). മക്കൾ: അനിഷ്വ, സുനിൽകുമാർ, രാജേഷ്. മരുമക്കൾ: വാസുദേവൻ, റിഷ, ബബിത. സഹോദരങ്ങൾ: സൗമിനി, ശോഭന, രാജാമണി, ദേവി, ശാന്ത, പരേതനായ വി.ടി. കൃഷ്ണദാസ്.