വടകര : മണിയൂർ എളമ്പിലാട് ഏരത്ത് കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഥുല, മിഥുല. മരുമകൻ: സിനേഷ് (കോട്ടക്കടവ്). സഹോദരങ്ങൾ: ജാനു, ബാലൻ, പരേതനായ കുഞ്ഞിരാമൻ.