നാദാപുരം: എടച്ചേരി തെക്കയിൽമുക്ക് പടിഞ്ഞാറയിൽ വിനീഷ് (42) നിര്യാതനായി. പിതാവ്: പി. ബാലൻ. മാതാവ്: ശോഭ. ഭാര്യ: ഷൈനി. മകൾ: ആഷിക. സഹോദരങ്ങൾ: സുനീഷ്, വിജീഷ്.