കീഴരിയൂർ: മണപ്പാട്ടിൽ ചാത്തു (79) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിലീപൻ, ദീപ. മരുമക്കൾ: ഷാനി, മധു. സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, കൃഷ്ണൻ, രവീന്ദ്രൻ, മാധവി, സൗമിനി, ചഞ്ചലാക്ഷി, പരേതരായ ശങ്കരൻ, എം. രാഘവൻ (കീഴരിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ