എകരൂൽ: നിർമല്ലൂർ ചെറിയമഠത്തിൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: പവിത്രൻ, അനിത, സത്യൻ, ഷൈല. മരുമക്കൾ: ലത, ശ്രീധരൻ (എകരൂൽ), പ്രജിഷ കുമാരി (അധ്യാപിക), മുരളീധരൻ അരീക്കര (വിമുക്ത ഭടൻ). സഹോദരങ്ങൾ: ബാലൻ, പരേതരായ കേളപ്പൻ, പാപ്പര്‍, കല്യാണി, പെണ്ണുക്കുട്ടി, മാധവി.