കുറ്റിച്ചിറ: സൂപ്പിക്കാ വീട്ടിൽ അബ്ദുൽ ഗഫൂർ (66) പന്നിയങ്കര പാലത്തിനു സമീപം കുണ്ടൂർ നാരായൺ റോഡിൽ എസ്.വി ഹൗസിൽ നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ സലീം, റംലത്ത്, പരേതരായ അഹമ്മദ്കോയ, ആലിക്കോയ, ഇമ്പിച്ചിപാത്തുമ്മബി, കുഞ്ഞിബി, കച്ചിബി, സൈനബി