നെല്ല്യേരി: കാളിവയലിൽ വിശ്വൻ (60) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ഐശ്വര്യ. സഹോദരങ്ങൾ: നിർമല, സത്യൻ, ജലജ, ജയൻ, ജയ, ജ്യോതി, നിഷ, ജയേഷ്