മാത്തറ: ചാലിൻ മാനാട്ട് കോമളം(78) നിര്യാതയായി. ഭർത്താവ് പരേതനായ ഇമ്പിച്ചുട്ടി. മക്കൾ: ഷാജി, ഷൈമ, ഷീല, ശ്രീജ, ഷേർളി, പരേതനായ ബാബു. മരുമക്കൾ: സുരേശൻ, പുഷ്പാകരൻ, ദിനേശൻ, റീന, പരേതനായ ബാലകൃഷ്ണൻ.