എളേറ്റിൽ: കുണ്ടത്തിൽ ഉണ്ണിപ്പേരി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചൻ. മക്കൾ: ബൈജു (ഖത്തർ ), സജിത്ത് കുണ്ടത്തിൽ. മരുമക്കൾ: ഷീന ആലപ്പുഴ, അതുല്യ. സഹോദരങ്ങൾ: കുട്ടിപെരച്ചൻ വലിയപറമ്പ, പി.ടി. ഭാസ്കരൻ (സി.പി.എം കരിങ്കൊറ്റി ബ്രാഞ്ച് സെക്രട്ടറി), എൻ.കെ .മാധവി, പരേതരായ പി.ടി. ചന്തു, ചിരുത രാജഗിരി. സഞ്ചയനം ശനിയാഴ്ച.