കുന്ദമംഗലം: പിലാശ്ശേരി തച്ചിരുകണ്ടിയില് മാധവി അമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലന് മണമേല്‍, കൊയിലാണ്ടി. മകള്‍: പരേതയായ വിജയകുമാരി. മരുമകന്: പരേതനായ കാരക്കുന്നത്ത് വേലായുധന്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന്.