പേരാമ്പ്ര: മുളിയങ്ങൽ ശ്രീനിലയത്തിൽ താമസിക്കുന്ന പാത്യേരി ശ്രീധരൻ നായർ (77) നിര്യാതനായി. മാവൂർ ഗ്രാസിം ഫൈബർ ഡിവിഷൻ വിസ്കോസ് മുൻജീവനക്കാരനായിരുന്നു. ഭാര്യ: ആയടക്കണ്ടി ചന്ദ്രിക. മക്കൾ. ലൈനി, ലൈജു. മരുമക്കൾ: അരവിന്ദാക്ഷൻ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് പേരാമ്പ്ര), സബിന (കോഴിക്കോട് സർവകലാശാല). സഹോദരങ്ങൾ: കാർത്യായനി അമ്മ, ബാലൻ നായർ, ദിവാകരൻ നായർ, രാഘവൻ നായർ, പരേതനായ പത്മനാഭൻ നായർ.