കുറ്റിക്കാട്ടൂർ: പരേതനായ ചെറൂപ്പ നേരോത്ത് അലവി ഹാജിയുടെ മകൻ ആനക്കുഴിക്കര മീത്തൽ ഹംസ (ഡ്രൈവർ- 63) നിര്യാതനായി. മാതാവ്: കുഞ്ഞീബി. ഭാര്യ: റുഖിയ. മക്കൾ: സുഹൈൽ (റെയിൽവേ, തിരുവനന്തപുരം), ശുഹൈബ്, സുഹാന. മരുമക്കൾ: റഹീസ് (പന്തീരാങ്കാവ്), ജുഹാനത്ത് (കണ്ണാടിക്കൽ), റുബീന (ഓമശ്ശേരി). സഹോദരങ്ങൾ: നഫീസ, റഷീദ്, അബ്ബാസ്, അബ്ദുസ്സലാം, അബ്ദുന്നാസർ, പരേതയായ സൈനബ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ.