നാദാപുരം: വിലാതപുരത്തെ മലയാംവെള്ളി സുലോചന (45) ചെന്നൈയിൽ നിര്യാതയായി. പിതാവ്: കരുണാകരൻ നായർ. മാതാവ്: ജാനകി. ഭർത്താവ്: ശിവൻ വടകര. മകൻ: ശ്രീകുമാർ. സഹോദരങ്ങൾ: സുരേഷ് ബാബു, രമേഷ്.