പന്തീരാങ്കാവ്: പരേതനായ തേവർകണ്ടി ഗോപാലന്റെ ഭാര്യ യശോദ (82) നിര്യാതയായി. മക്കൾ: ഗിരീശൻ, ഗിരിജ, നിഷ, റീന, പരേതയായ ഐറ. മരുമക്കൾ: ശശിപ്രഭ, ദേവദാസൻ, ദിനേശൻ, പരേതനായ സുരേന്ദ്രൻ.