നാദാപുരം: വളയം പിലാക്കൂൽ പള്ളിക്ക് സമീപം മണലോടി കുന്നത്ത് കോയക്കുട്ടി ഹാജി (കോയോട്ടി-80) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: അയിശു ഹജ്ജുമ്മ പടിക്കൽ. സഹോദരങ്ങള്‍: ഉമ്മാച്ച,പരേതരായ അബ്ദുല്ല, സൂപ്പി.