വടകര: അഴിയൂർ ചുങ്കം ആസ്യ റോഡ് ബീച്ചിന് സമീപം കല്ലേരി അലി (74) നിര്യാതനായി. ഭാര്യ: മൈമു. മക്കൾ: താജുദ്ദീൻ, ഷംസുദ്ദീൻ, സുഹറ, നസീമ. മരുമക്കൾ: സുലൈഖ, ഹസീന, സക്കരിയ, മുസ്തഫ.