പയ്യോളി: തച്ചൻകുന്നിലെ പഴയകാല വ്യാപാരിയായിരുന്ന പുത്തൻപുരയിൽ ഇബ്രാഹിം (88) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: കുഞ്ഞബ്ദുല്ല, റഷീദ് (ഇരുവരും ഖത്തർ), സക്കറിയ, സൈനബ. മരുമക്കൾ: ആയിഷ (പേരാമ്പ്ര), ഫസീല (ചിങ്ങപുരം), മൊയ്തീൻ (പേരാമ്പ്ര). സഹോദരങ്ങൾ: പരേതരായ അമ്മദ്, മൊയ്തുഹാജി, അസൈനാർ, സൂപ്പിഹാജി, പക്രൻ, പാത്തു, ആയിഷ ഹജ്ജുമ്മ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടരക്ക് തച്ചൻകുന്ന് ജുമാമസ്ജിദിലും ഖബറടക്കം തുറയൂർ ചരിച്ചിൽപള്ളി ഖബർസ്ഥാനിലും നടക്കും.