ആയഞ്ചേരി: അരൂർ ജനശ്രീ മിഷൻ അംഗം തോക്കുവെച്ച കണ്ടിയിൽ ചന്ദ്രശേഖരൻ (52) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ്. മാതാവ്: നാരായണി അമ്മ. ഭാര്യ: പി. ശ്രീലത (പുറമേരി ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് അംഗം) മക്കൾ: മൃദുൽചന്ദ്, മിഥുൻ ചന്ദ്. സഹോദരൻ: രാജീവ് അരൂർ (അക്ഷയ കേന്ദ്രം അരൂർ).