മുയിപ്പോത്ത്: നാഗപറമ്പത്ത് കുഞ്ഞിരാമൻ (65) നിര്യാതനായി. ഭാര്യ: ദേവി. മകൻ: ഷാജി (സി.പി.എം തിരുവള്ളൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: പരേതരായ അച്യുതൻ, ശങ്കരൻ (കോഴിക്കോട്), കണാരൻ.