പുതുപ്പാടി: പൂലോട് തോട്ടുമൂലയിൽ വീട്ടിൽ അണ്ടോണ അഹമ്മദ് കുട്ടി (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മറിയകുട്ടി, മുസ്തഫ, സിദീഖ് (ഓട്ടോ ഡ്രൈവർ), ഷാഫി, ആയിഷ. മരുമക്കൾ: മുഹാദ്, ഷെറീന, ബദറുന്നിസ, അനീഷ, ഇർഫാന.