കരുവൻതിരുത്തി: പുത്തൻപീടിയേക്കൽ അബൂബക്കർ എന്ന ബാവ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽലത്തീഫ്, അബ്ദുൽ മജീദ്, റഷീദ, അബ്ദുൽഗഫൂർ, അബ്ദുൽറഷീദ്, ശിഹാബ്, ജാസ്മിൻ, റിയാസ്, മിർഷാദ്, അബ്ദുൽ നിസാർ.