ഓമശ്ശേരി: പരേതനായ കാക്കാട് അബ്ദുറഹ്മാൻ-ആമിന എന്നിവരുടെ മകൻ കാക്കാട്ട് ഹുസൈൻ (65) നിര്യാതനായി. ദീർഘകാലം ശാന്തി ആശുപത്രിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല. മക്കൾ: ജംഷാദ്, ജംഷിയ. മരുമക്കൾ: ഫിദ തസ്നിം മാവൂർ, നിസാർ ചാലിക്കുഴി. സഹോദരങ്ങൾ: ഉണ്ണിമോയി, ആയിഷ, പാത്തുമ്മ, കാക്കാട് കുഞ്ഞിമുഹമ്മദ്, ബീരാൻ, നാസർ, പാത്തുട്ടി, സൈനബ.