കുറ്റിച്ചിറ: വയലിൽ കെ.പി. അബ്ദുല്ലക്കോയയുടെ മകൻ കൊശാനി വീട് പറമ്പിലെ കെ.പി. മുഹമ്മദ് സിറാജ് (44) നിര്യാതനായി. മാതാവ്: കുട്ടിയന്റകം മാളിയേക്കൽ സഫിയ. ഭാര്യ: മേടപ്പറമ്പിൽ ഹസീന. മക്കൾ: അബ്റാർ അബ്ദുല്ല, സഫീദ സഫിയ. സഹോദരൻ: മുഹമ്മദ് അലി സിറാസി (ഖത്തർ).