ചെങ്ങോട്ടുകാവ്: ചേലിയ പുതുശ്ശേരി പൊയിൽ മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ലീല, ശ്രീധരൻ, സരോജിനി, വത്സല, ഗീത, ദേവി, ലത. മരുമക്കൾ: ഗീത, ശിവദാസൻ, സുഗതൻ, ഗോപാലകൃഷ്ണൻ, അരവിന്ദൻ, പരേതനായ ബാലൻ നായർ. സഞ്ചയനം വ്യാഴാഴ്ച.