കൊയിലാണ്ടി: മുന്നാസ് ഗ്രൂപ് ഉടമ കുനിയിൽ സഹദ് (62) അബൂദബിയിൽ നിര്യാതനായി. ദീർഘകാലമായി അബൂദബിയിൽ ബിസിനസുകാരനാണ്. ഭാര്യ: റാബിയ. മക്കൾ: ഡോ. സമാഹ് (മംഗലൂരു മെഡിക്കൽ കോളജ് ആശുപത്രി), സാബിർ (അബൂദബി), മുഹമ്മദ് സഹദ് (യു.കെ), നഹ്യാൻ. മരുമക്കൾ: ഡോ: ഷൈജർ (അസീസിയ ഹോസ്പിറ്റൽ), നദ (അബൂദബി).