പേരാമ്പ്ര: വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് പിലാവുള്ളതിൽ രാജീവൻ (ബാബു) കൈതക്കൽ -48) നിര്യാതനായി. ഭാര്യ: ദിവ്യ അയനിക്കാട്. മക്കൾ: അമർനാഥ്, ഹരിനന്ദന, കാശിനാഥൻ. പിതാവ്: പരേതനായ കുഞ്ഞപ്പ കുറുപ്പ്. മാതാവ്: കാർത്ത്യായനി അമ്മ. സഹോദരൻ: വേണു (ന്യൂ ഫ്രണ്ട്സ് ഫർണിച്ചർ കക്കാട്). സംസ്കാരം ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.