വടകര: ഏറാമല ആദിയൂരിലെ കുന്നുമ്മൽ താഴ ബാലൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബേബി, രാജീവൻ, സീമ, സ്മിത. മരുമക്കൾ: സുരേഷ്ബാബു, സജീവൻ, വിജിത്ത്, പ്രമിഷ.