ചെലപ്രം: ഞെരപറമ്പത് മീത്തൽ പി. മുഹമ്മദ് ഷാഫി നല്ലളം (52) നിര്യാതനായി. ഭാര്യ: ശാക്കിറ. മക്കൾ: ഷഫ്ന, ഷഹന, ഷാഹുൽ. മരുമകൻ: ശിഹാബ് ചെറുവണ്ണൂർ.