കോട്ടൂളി: കോട്ടൂളി നേതാജിനഗർ റോഡ് പിലാക്കാട്ട് മീത്തൽ ‘മീനാക്ഷി’യിൽ പി. അരവിന്ദാക്ഷൻ (78) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: എം.ഇ. അനൂപ് (മാതൃഭൂമി, കോഴിക്കോട്), ധന്യ. മരുമക്കൾ: വന്ദന (കാലിക്കറ്റ് സർവകലാശാല), ശിവകുമാർ (ആഷ്ലിൻ ചെമ്മണ്ണൂർ ഇൻസ്ട്രുമെന്റ്സ്, തൃശൂർ).