താമരശ്ശേരി: പുല്ലാഞ്ഞിമേട് അമ്പോക്കിൽ കെ.ടി.സി. അബ്ദുല്ല (71) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അബ്ദുറഹ്മാൻ (ആബിദ്), ഫർസീന. മരുമകൾ: നാദിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അമ്പായത്തോട് പാറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.