കടലുണ്ടി: ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം പറോണ്ടി കുഞ്ഞിക്കണ്ണന്റെ ഭാര്യ മുണ്ടി (84) നിര്യാതയായി. മക്കൾ: ശിവദാസൻ, പ്രകാശൻ, ശകുന്തള, ഗോപി. മരുമക്കൾ: സിന്ധു, രജിത.