ചാലിയം: കുന്നത്തുപടി മേലെ ചെമ്മട്ട് കളത്തിങ്ങൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ബിപാത്തുമ്മ. മക്കൾ: ശബീർ, സലീന, റജീന, പരേതനായ അൻവർ സാദത്ത്. മരുമക്കൾ: നാസർ, ഫാറൂഖ്, ഷാഹിന.