പെരുമണ്ണ: വെള്ളായിക്കോട് പടിഞ്ഞാറക്കര മീത്തൽ കൗസല്യ (79) നിര്യാതയായി. ഗവ. ബീച്ച് ആശുപത്രി റിട്ട. നഴ്സിങ് അസിസ്റ്റന്റാണ്. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേഷ്, മണി (ബി.എസ്.എൻ.എൽ). മരുമക്കൾ: ശോഭ, ലളിത. സഞ്ചയനം ചൊവ്വാഴ്ച.