മുക്കം: തോട്ടത്തിൻകടവ് അയനിക്കുന്നുമ്മൽ ചന്തുകുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ശശിധരൻ, സുശീല, മിനി, ബിന്ദു. മരുമക്കൾ: കൗസല്യ, രാജൻ, മുരളി, സുരേഷ്.