കുറ്റ്യാടി: ദേവർകോവിൽ കല്ലങ്കണ്ടി മൊയ്തു (86) നിര്യാതനായി. ഭാര്യ: പരേതയായ അയിശ. മക്കൾ: കുഞ്ഞാമി, ഹമീദ്, നഫീസ, ബഷീർ, അശ്റഫ് (കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗം), സുലൈഖ, ആസ്യ, നുസ്റ, മുഹമ്മദ്. മരുമക്കൾ: ഇബ്രാഹിം, നാസർ, മുഹമ്മദ്, നസീർ, ഫൈസൽ, നഫീസ, ജമീല, നുസ്റ, ഷഫീന.