ഉള്ള്യേരി: കുനിയിൽ കോയ (64) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷൗക്കത്ത്, ഷംന. മരുമക്കൾ: ഷമീർ, ഷൗക്കി. സഹോദരങ്ങൾ: മുഹമ്മദ്, സൈനബ, നബീസ, സുബൈദ, ഷമീന.