ഇരിങ്ങൽ: കോട്ടക്കൽ ചെത്തിൽ താര ലക്ഷംവീട്ടിൽ താമസിക്കുന്ന പാറച്ചാലിൽ കണ്ണൻ (76) നിര്യാതനായി. ഭാര്യ: കൗസു. മക്കൾ: ബിന്ദു, സിന്ധു, പരേതനായ സിഞ്ജിത്ത്. മരുമക്കൾ: വിനോദൻ, അജിത് കുമാർ. സഹോദരങ്ങൾ: ലീല, ദേവി, ചന്ദ്രൻ, പരേതയായ കാർത്യായനി.