കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ കരുവൻപൊയിൽ വായപ്പുറത്ത് റിട്ട. അധ്യാപകൻ അബ്ദുറഹ്മാൻ (66) നിര്യാതനായി. മാവൂർ, താമരശ്ശേരി, ആർ.ഇ.സി, നായർകുഴി, കുറ്റ്യാടി, കരുവൻപൊയിൽ, ചീരാൽ, കൊടുവള്ളി, പന്നൂർ എന്നീ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സഫിയ. മക്കൾ: ശബീർ (ഖത്തർ), ജാബിർ (സൗദി), പരേതനായ റിയാസ്. മരുമക്കൾ: അസ്മാബി, മുഫ്സീന, ഹുസ്ന. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, അബ്ദുൽ ഖാദർ മാസ്റ്റർ.