ചെറുവണ്ണൂർ: പരേതനായ ചോലയിൽ രാഘവന്റെ ഭാര്യ ചോലയിൽ സതീദേവി (87) നിര്യാതയായി. മക്കൾ: സുരേഷ്, ജയമോഹൻ, പ്രേമരാജ്, പ്രമോദ്കുമാർ, സുചിത്ര. മരുമക്കൾ: ശശിധരൻ, തനൂജ, മിനി, റീജറാണി, റീജ.