പേരാമ്പ്ര: കോടേരിച്ചാലിൽ കുന്നിക്കൽ ആണ്ടി (70) നിര്യാതനായി. ഭാര്യ: സരോജിനി ഇല്ലപ്പറമ്പിൽ. മക്കൾ: ബിന്ദു, പരേതനായ ബിജു. മരുമകൻ: ഷിജു. സഹോദരങ്ങൾ: കണ്ണൻ, കുഞ്ഞിച്ചെക്കിണി, ജാനു, പരേതരായ കേളപ്പൻ, ചിരുത.