കൊടുവള്ളി: വെണ്ണക്കാട് മലയിൽ കദീശ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കോയട്ടി. മക്കൾ: സുബൈദ, ആയിഷ, ഹമീദ്, അബൂബക്കർ കോയ, ജമീല, ബഷീർ, രിഫായിക്, റാഫിഖ്.