തിരുവള്ളൂർ: തിരുവള്ളൂർ ലൈഫ് ലൈൻ മെഡിക്കൽസ് ഉടമ പുളിയറത്ത് കണ്ടി രാരിച്ചം വീട്ടിൽ മുഹമ്മദലി (53) നിര്യാതനായി. പിതാവ്: പോക്കർ.
ഭാര്യ: റംല. മക്കൾ: ഹർഷദ് (യു.എ.ഇ), ഹാഷിർ, ഹാസിം. മരുമകൾ: ഷെറിൻ ഷഹാന. സഹോദരി: റാബിയ.