മുക്കം: കളരിക്കണ്ടി അപ്പുണ്ണി നായർ (98) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: വത്സല, സുന്ദരൻ (എസ്.ബി.ഐ, താമരശ്ശേരി), സുരേന്ദ്രൻ (ജില്ല വ്യവസായ കേന്ദ്രം, കോഴിക്കോട്). മരുമക്കൾ: സുബ്രഹ്മണ്യൻ, ഷീജ, റീന.