അരക്കിണർ: ഐ.പി. ഷഫാത്ത് അഹമ്മദ് (72) ചിന്ത റെസിഡന്റ്സ് ‘അസീസിയ’ വസതിയിൽ നിര്യാതനായി. ഭാര്യ: എം.എം. സഫിയ. മക്കൾ: ഷറഫറാസ് അഹമ്മദ് (ദമ്മാം), അഖിൽ അഹമ്മദ് (അബൂദബി), ആദിൽ ഉസ്മാൻ (ബംഗളൂരു), അഫ്ത്താബ് അഹമ്മദ് (ദുബൈ), നസ്ലിൻ ഷമ്മ. മരുമക്കൾ: ബൈജു, റുഫീദ, സൈനബ്, ആയിഷ മിസ്ന, നിഹാല. സഹോദരങ്ങൾ: ഉമ്മർകോയ, മൂസക്കോയ, അബൂബക്കർ കോയ, അബ്ദുറഹ്മാൻ, കുഞ്ഞീബി, മറിയംബി, പരേതരായ സുലൈഖ, കച്ചീബി.